skip to main |
skip to sidebar
ഖത്തറില്‍ ബന്ദ്
ഖത്തറില്‍ ഒരു റിയാലിന് ആറു കുബൂസ് നു പകരം നാലു കുബൂസ് ആക്കിയതില്‍ പ്രതിഷേധിച്ചു മല്ലു ഡെമോക്രാറ്റിക് പാര്‍ടി ആഹ്വാനം ചെയ്ത ബന്ദ് സമാധാന പരം ആയിരുന്നു...
കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു...
വാഹന ഗതാഗതം സ്തംഭിച്ചു...
ഖത്തറില്‍ ബന്ദ് ദിവസമായ ഇന്നലെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നതിനാല്‍ കുബൂസിനായി പരക്കം പായുന്ന അറബി..
1 comment:
ഖത്തറില്‍ ബന്ദ്
Post a Comment